You Searched For "പ്രണയ വിഷം"

മരിച്ചു എന്ന് ഉറപ്പാക്കി പൊലീസിനെയും അന്‍സിലിന്റെ വീട്ടുകാരെയും അഥീന ആത്മഹത്യാ വിവരം അറിയിച്ചു; ബോധം ഉണ്ടായിരുന്ന അന്‍സിലിന് ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ബോധം തിരിച്ചെത്തി; കാമുകിയുടെ പ്രണയ വിഷം മരണമൊഴിയിലൂടെ പുറത്തെത്തി; അഥീനയ്ക്ക് പിന്നില്‍ രണ്ടാമന്‍?
കാമുകനുമായി പിണങ്ങി പോലീസില്‍ പരാതി നല്‍കിയ കാമുകി; വീണ്ടും അടുത്തെങ്കിലും കാമുകനെ ഒഴിവാക്കാന്‍ തീരുമാനിച്ച യുവതി; പുലര്‍ച്ചെ വീട്ടിന് സമീപം വച്ച് വിഷം കൊടുത്ത് യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു; ചികില്‍സയ്ക്കിടെ അന്‍സിലിന്റെ മരണം; ചേലാട്ടം ഗ്രീഷ്മ അറസ്റ്റില്‍; കോതമംഗലത്തും പ്രണയ വിഷക്കൊല